അനധികൃതമായി അതിർത്തി കടന്നെത്തിയ രണ്ടു യുവതികൾ പിടിയിൽ; എറണാകുളം റൂറൽ പോലീസ് ഈ മാസം പിടികൂടിയത് ഏഴു പേരെ

ഓപ്പറേഷൻ ക്ലീൻ”, രണ്ട് ബംഗ്ലാദേശി യുവതികൾ പോലീസ് പിടിയിൽ. ബംഗ്ലാദേശ് ബരിസാൽ ചുങ്കല സ്വദേശിയായ റുബിന (20), ശക്തിപൂർ സ്വദേശിനി കുൽസും അക്തർ (23) എന്നിവരെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്.  ഇവരിൽ നിന്ന് വ്യാജ ആധാർ കാർഡും കണ്ടെടുത്തു. 2024 ഫെബ്രുവരി മുതൽ രണ്ട് പേരും കേരളത്തിലുണ്ട്. അതിർത്തി കടന്ന് പശ്ചിമ ബംഗാളിലെത്തി അവിടെ നിന്ന് ഏജൻ്റ് വഴിയാണ് ആധാർ കാർഡ് തരപ്പെടുത്തിയത്.  യുവതികൾക്ക് ഇവിടെ  സഹായം ചെയ്തവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.. ജില്ലാ … Continue reading അനധികൃതമായി അതിർത്തി കടന്നെത്തിയ രണ്ടു യുവതികൾ പിടിയിൽ; എറണാകുളം റൂറൽ പോലീസ് ഈ മാസം പിടികൂടിയത് ഏഴു പേരെ