വീട്ടിൽ രക്തക്കറയും മൽപിടുത്തത്തിന്റെ ലക്ഷണങ്ങളും: അലബാമയിൽ അമ്മയെയും രണ്ട് മക്കളെയും തട്ടിക്കൊണ്ടുപോയ തൊഴിലുടമ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

അലബാമയിൽ അമ്മയെയും മക്കളെയും തട്ടിക്കൊണ്ടുപോയ രണ്ട് പേർ പിടിയിൽ അമേരിക്കയിലെ അലബാമയിൽ നിന്ന് ഒരേ കുടുംബത്തിലെ മൂന്ന് പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. 40 വയസ്സുകാരിയായ ഓറേലിയ ചോക് കാകിനെയും അവരുടെ മക്കളായ നിയൂർക്ക (17), ആന്തണി (2) എന്നിവരെയും കാണാതായതുമായി ബന്ധപ്പെട്ട് ഓറേലിയയുടെ തൊഴിലുടമ ഉൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിൽവേരിയോ ഗാർഷ്യ (60), ജുവാൻ കാർലോസ് ഗ്വേര (31) എന്നിവരാണ് പോലീസ് പിടിയിലായത്. ഇതിൽ ജുവാൻ കാർലോസിനെതിരെ … Continue reading വീട്ടിൽ രക്തക്കറയും മൽപിടുത്തത്തിന്റെ ലക്ഷണങ്ങളും: അലബാമയിൽ അമ്മയെയും രണ്ട് മക്കളെയും തട്ടിക്കൊണ്ടുപോയ തൊഴിലുടമ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ