യുകെയിൽ കാറിന്റെ ഡിക്കിയിൽ ഇന്ത്യൻ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ: ഭർത്താവ് ഒളിവിൽ !

ലണ്ടനില്‍ മരണമടഞ്ഞ ഇന്ത്യന്‍ വംശജ ഹര്‍ഷിത ബ്രെല്ല എന്ന 24കാരിയുടെ മരണം സംബന്ധിച്ച് ഭര്‍ത്താവിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു ഡല്‍ഹി പോലീസ്. ഭർത്താവ് പങ്കജ് ലാംബയുടെ പിതാവ് ദര്‍ശന്‍ സിംഗും അമ്മ സുനിലുമാണ് മാര്‍ച്ച് 14ന് അറസ്റ്റിലായത്. വിവരം സൗത്ത് വെസ്റ്റ് ഡി സി പി സുരേന്ദ്ര ചൗധരി സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ഹര്‍ഷിതയുടെ ഭര്‍ത്താവ് പങ്കജ് ലാംബയെ ഇനിയും പിടികിട്ടിയിട്ടില്ല. ഗാര്‍ഹിക പീഡനം സ്ത്രീധനം വാങ്ങല്‍ എന്നീ കുറ്റങ്ങൾ ചേത്താണ് മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്നത്. … Continue reading യുകെയിൽ കാറിന്റെ ഡിക്കിയിൽ ഇന്ത്യൻ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ: ഭർത്താവ് ഒളിവിൽ !