വീണ്ടും ചികിത്സാപിഴവ്! രണ്ടര വയസുകാരി മരിച്ചു

വീണ്ടും ചികിത്സാപിഴവ് ! രണ്ടര വയസുകാരി മരിച്ചു തിരുവനന്തപുരം: ആര്യനാട് സ്വദേശികളായ ദമ്പതികളുടെ രണ്ടര വയസ്സുള്ള കുഞ്ഞ് ചികിത്സാപിഴവ് മൂലമാണ് മരിച്ചതെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ആര്യനാട് പുനലാൽ ചക്കിപ്പാറ ഷാനിമാ മൻസിൽ ഫാസിലത്തിന്റെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ ഗുരുതര ചികിത്സാപിഴവാണ് മരണത്തിന് കാരണമെന്നാണ് പരാതി. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആര്യനാട് പോലീസ് കേസെടുത്തു. ഈ മാസം 18-ന് ഉച്ചയ്ക്ക് രണ്ടോടെയാണ് കുഞ്ഞിന് തളർച്ച, ശ്വാസതടസ്സം, കണ്ണ് കൺപോളയിൽ തടിപ്പ് … Continue reading വീണ്ടും ചികിത്സാപിഴവ്! രണ്ടര വയസുകാരി മരിച്ചു