തിരുവനന്തപുരം: കിളിമാനൂരിൽ മഴക്കുഴിയിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. അടയമൺ വയ്യാറ്റിൻകര വെള്ളാരംകുന്ന് വീട്ടിൽ രാജീവ്– വർഷ ദമ്പതികളുടെ മകൾ രൂപ രാജീവ് ആണ് മരിച്ചത്. Two-and-a-half-year-old girl falls into a rain pit in Kilimanoor and ends tragically തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം. വീടിനു സമീപമുള്ള രണ്ടരയടി താഴ്ചയുള്ള മഴക്കുഴിയിലാണ് കുഞ്ഞ് വീണത്. വീടിന് പുറകുവശത്ത് സഹോദരനൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടയിൽ രൂപയെ കാണാതാവുകയായിരുന്നു. തുടർന്ന് മൂത്തകുട്ടി അമ്മയെ വിവരം … Continue reading വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടര വയസുകാരി വീണത് രണ്ടര അടി താഴ്ചയുള്ള മഴക്കുഴിയിൽ; സഹോദരൻ അമ്മയെ കൂട്ടികൊണ്ട് വരുമ്പോഴേക്കും…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed