എറണാകുളത്ത് രണ്ടരമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചനിലയിൽ; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതെന്നു സംശയം
എറണാകുളത്ത് രണ്ടരമാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാകാം കുഞ്ഞിന്റെ മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ കുഞ്ഞ് ഉണരാതെ വന്നതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തൃക്കാക്കരയിൽ കെന്നഡിമുക്ക് ജേർണലിസ്റ്റ് നഗറിൽ താമസിക്കുന്ന കർണാടക സ്വദേശികളായ യൂസഫ്ഖാൻ-ചാമ്പ ദമ്പതികളുടെ പെൺകുഞ്ഞിനെയാണ് മരിച്ചനിലയിൽ കണ്ടത്തിയത്. ഇന്നലെ രാത്രി കുഞ്ഞുമായി കിടന്നുറങ്ങുന്നതിനിടെ അമ്മ മുലപ്പാൽ കൊടുത്തിരുന്നു. ഇതിനിടയിൽ അമ്മ ഉറങ്ങിപ്പോയെന്നാണ് പറയുന്നത്. രാവിലെ കുഞ്ഞ് ഉണരാതെ വന്നതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ നേരത്തെ തന്നെ കുട്ടി … Continue reading എറണാകുളത്ത് രണ്ടരമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചനിലയിൽ; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതെന്നു സംശയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed