ആ​ദി​വാ​സി യു​വാ​വി​നെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച കേ​സ്; ഒളിവിൽ പോയ രണ്ട് പ്രതികൾ പിടിയിൽ

കോ​ഴി​ക്കോ​ട്: ആ​ദി​വാ​സി യു​വാ​വി​നെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച കേ​സി​ൽ ഒ​ളി​വി​ൽ പോയ ര​ണ്ട് പ്ര​തി​ക​ളെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ബീ​ൽ ക​മ​ര്‍, വി​ഷ്ണു എ​ന്നി​വ​രെ കോ​ഴി​ക്കോ​ട് നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ നേ​ര​ത്തെ പ​ച്ചി​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ർ​ഷാ​ദ്, അ​ഭി​രാം എ​ന്നി​വ​ർ പിടിയിലാ​യി​രു​ന്നു. ഇ​തോ​ടെ നാ​ല് പേ​രു​ൾ​പ്പെ​ട്ട അ​ക്ര​മി സം​ഘ​ത്തി​ലെ എ​ല്ലാ​വ​രും അറസ്റ്റി​ലാ​യി. കഴിഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് അ​ക്ര​മി സം​ഘം യു​വാ​വി​നെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച​ത്. പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​ര്‍ വ​യ​നാ​ട് ക​ണി​യാ​മ്പ​റ്റ​യി​ല്‍ നി​ന്നും പോ​ലീ​സ് ഉദ്യോഗസ്ഥർ … Continue reading ആ​ദി​വാ​സി യു​വാ​വി​നെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച കേ​സ്; ഒളിവിൽ പോയ രണ്ട് പ്രതികൾ പിടിയിൽ