ആലപ്പുഴ റെയിൽവെ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ് ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മനുഷ്യന്റെ കാൽ കണ്ടെത്തിയ ഞെട്ടിക്കുന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. സ്റ്റേഷൻ പരിസരത്ത് കണ്ടെത്തിയ ഈ കാലിന്റെ ഭാഗം കഴിഞ്ഞ തിങ്കളാഴ്ച കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച എടക്കാട് സ്വദേശിയായ മനോഹരന്റെ മൃതദേഹത്തിന്റെ ഭാഗമാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ട്രെയിൻ അപകടത്തിൽ മനോഹരന്റെ ശരീരഭാഗങ്ങൾ പലയിടത്തായി പിരിഞ്ഞുപോയതായാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭിച്ചതോടെ അന്വേഷണം … Continue reading ആലപ്പുഴ റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്; മൃതദേഹം കണ്ണൂർ സ്വദേശിയുടേത്..?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed