ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്കയിൽ ഭരണം പോയി
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ കിഴക്കമ്പലം കേന്ദ്രമായി പ്രവർത്തിക്കുന്ന ട്വന്റി 20 കൂട്ടായ്മയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. പാർട്ടിക്ക് വലിയ സ്വാധീനമുണ്ടായിരുന്ന പൂതൃക്ക പഞ്ചായത്ത് ഭരണം ട്വന്റി 20ക്ക് നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ സ്ഥാനം രാജിവെച്ചതോടെയാണ് ഭരണം അനിശ്ചിതത്വത്തിലായത്. വെറുമൊരു രാജി എന്നതിലുപരി, പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പൂജയുടെ പടിയിറക്കം. എൻഡിഎ സഖ്യനീക്കത്തിൽ പ്രതിഷേധം; രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിന്ന് പൂജ ജോമോന്റെ പടിയിറക്കം ട്വന്റി 20 സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളോടുള്ള കടുത്ത … Continue reading ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്കയിൽ ഭരണം പോയി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed