25 പാർട്ടികളുടെ അവിശുദ്ധ കൂട്ടുകെട്ടിനെ തള്ളി….പതറാതെ ട്വന്റി20

25 പാർട്ടികളുടെ അവിശുദ്ധ കൂട്ടുകെട്ടിനെ തള്ളി….പതറാതെ ട്വന്റി20 സംസ്ഥാനത്ത് ശക്തമായ ഇടത് ഭരണവിരുദ്ധ തരംഗം നിലനിന്നിട്ടും പതറാതെ ട്വന്റി20 പാർട്ടി. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ ഭരണം മൂന്നാം തവണയും പാർട്ടി നിലനിർത്തി. ട്വന്റി20യെ പരാജയപ്പെടുത്താൻ ഇടത്–വലത് പാർട്ടികൾ ചേർന്ന് രൂപീകരിച്ച 25 പാർട്ടികളുടെ അവിശുദ്ധ കൂട്ടുകെട്ടിനെ ജനം വ്യക്തമായി തള്ളിക്കളഞ്ഞുവെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. എല്ലാ വാർഡുകളിലും അപരന്മാരെ ഇറക്കിയതോടൊപ്പം, കുന്നത്തുനാട് എംഎൽഎയുടെ നേതൃത്വത്തിൽ പണവും മദ്യവും വ്യാപകമായി ഒഴുക്കിയെന്നും, വിജയിച്ചാൽ ഒരുലക്ഷം രൂപ വരെ നൽകുമെന്ന വാഗ്ദാനം … Continue reading 25 പാർട്ടികളുടെ അവിശുദ്ധ കൂട്ടുകെട്ടിനെ തള്ളി….പതറാതെ ട്വന്റി20