ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി ∙ കാലങ്ങളായി എറണാകുളത്തെ 14 പടനിലങ്ങളിൽ നേർക്കുനേർ പയറ്റിയത് രണ്ടുപേരാണ് — ഇടതും വലതും. അവരുടെ നടുവിലേക്ക് നെഞ്ചും വിരച്ച് ഒറ്റയ്ക്കിറങ്ങിയ ചെകവനായിരുന്നു ട്വന്റി 20. 14 നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയിൽ ഇടത്–വലത്–വെൽഫെയർ–എസ്ഡിപിഐ അടക്കം 25 പാർട്ടികൾ ചേർന്ന് വളഞ്ഞിട്ടും വീഴ്ത്താൻ സാധിക്കാത്ത ആ ചെകവൻ ഇപ്പോൾ താമര പതാകയുള്ള കളരിയിലേക്കാണ് ചുവടുമാറ്റം. മത–സാമുദായിക വാളുകൾ മിനുക്കിയ ഇനി നിർണായക ശക്തിയാകും പുതിയ … Continue reading ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?