കളിക്കിടെ നിസാര വഴക്ക്’; 14 വയസ്സുള്ള സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി പന്ത്രണ്ടു വയസ്സുകാരൻ …!

കർണാടകയിൽ കളിക്കുന്നതിനിടെയുണ്ടായ വഴക്കിനെ തുടർന്ന് 12 കാരനായ ആൺകുട്ടി തന്റെ 14 വയസ്സുള്ള സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരം കർണാടകയിൽ കാമരിപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരത അരങ്ങേറിയത്. സംഭവം ഇങ്ങനെ: ആറാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയും മരിച്ചുപോയ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ സുഹൃത്തും കളിക്കുന്നതിനിടെ വഴക്കുണ്ടാക്കി. അതിനുശേഷം, കുട്ടി വീട്ടിൽ പോയി കത്തി കൊണ്ടുവന്ന് 14 വയസ്സുള്ള തന്റെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. കുത്തേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വന്തം കുട്ടികളുടെ … Continue reading കളിക്കിടെ നിസാര വഴക്ക്’; 14 വയസ്സുള്ള സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി പന്ത്രണ്ടു വയസ്സുകാരൻ …!