ദളപതിക്ക് തലവേദന! ടിവികെ സ്ഥാനാർഥികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ
ദളപതിക്ക് തലവേദന! ടിവികെ സ്ഥാനാർഥികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ചെന്നൈ: നടൻ വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാർഥികളെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ പാർട്ടിക്ക് തിരിച്ചടിയായി മാറുന്നു. നിരവധി സ്ഥാനാർഥികൾക്കെതിരെ പീഡനം, കവർച്ച, കൊലപാതകം, വ്യാജപ്രചാരണം തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉയർന്നത് വലിയ ചർച്ചയാകുകയാണ്. പീഡനക്കേസ്; സ്ഥാനാർഥിക്കെതിരെ പരാതി പൂനമല്ലി മണ്ഡലത്തിലെ സ്ഥാനാർഥി ആർ. പ്രകാശത്തിനെതിരെ പ്രവർത്തക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശരീരത്തിൽ മോശമായി സ്പർശിച്ചുവെന്നതാണ് ആരോപണം. ക്രിസ്തീയ ഭക്തിഗാന കുലപതി … Continue reading ദളപതിക്ക് തലവേദന! ടിവികെ സ്ഥാനാർഥികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed