ബാ​ഗിൽ ആമകളും മുയലും; കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ; ദുരൂഹത

നെടുമ്പാശേരി: ബാങ്കോക്കിൽ നിന്നു വിമാന മാർഗം കേരളത്തിലേക്കു കൊണ്ടുവന്ന ആമകളെയും ഒരു മുയലിനെയും പിടികൂടി. കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റാണ് ഇവയെ പിടികൂടിയത്. എയർ ഏഷ്യ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി എത്തിയ തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശി കാർത്തിക്കിനെ കണ്ട് സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗ് പരിശോധിച്ചപ്പോഴാണ് ഇവയെ കണ്ടെത്തിയത്. പ്രത്യേകം കൂടുകളിലാക്കി ചെക്ക്–ഇൻ ബാഗിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പണി സിനിമയിലെ പണിയൊക്കെ എന്ത്; ജോജുവിന് ശരിക്കും പണികിട്ടി; കേസ് മറച്ചുവച്ച് പാസ്പോർട്ടെടുത്ത നടനെതിരെ നടപടി … Continue reading ബാ​ഗിൽ ആമകളും മുയലും; കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ; ദുരൂഹത