നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തുർക്കി ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ തുടരുന്ന സൈനിക നടപടികളുമായി ബന്ധപ്പെട്ട് വംശഹത്യയും മനുഷ്യാവകാശ ലംഘനങ്ങളും ആരോപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മന്ത്രിസഭയിലെ പ്രമുഖർക്കുമെതിരെ തുര്‍ക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇത് മദ്ധ്യപൂർവ്വേഷ്യൻ രാഷ്ട്രീയ ബന്ധങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന നടപടി കൂടിയാണ്. ഇസ്‌താംബൂള്‍ പ്രോസിക്യൂട്ടറുടെ ഓഫീസാണ് അറസ്റ്റു വാറണ്ടിനുള്ള നടപടികൾ ആരംഭിച്ചത്. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറും ഐഡിഎഫ് ചീഫ് … Continue reading ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തുർക്കി; പുച്ഛിച്ചു തള്ളുന്നുവെന്ന് ഇസ്രയേല്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed