തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർന്നു; അതിശക്തിയിൽ വെള്ളം പുറത്തേക്ക്; അതീവ ജാഗ്രാ നിർദേശം; അപകടം സംഭവിക്കുന്നത് 70 വർഷത്തിനിടയിൽ ആദ്യം

കർണാടകയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർന്നു. ഡാമിൽ നിന്ന് വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. ഒരുലക്ഷത്തോളം ക്യൂബിക് വെള്ളം ഇതിനകം പുറത്തേക്ക് ഒഴുക്കിവിട്ടതായാണ് വിവരം. പത്തൊൻപതാമത്തെ ഷട്ടറിന്റെ ചങ്ങലയാണ് ശനിയാഴ്ച രാത്രിയോടെ പൊട്ടിയത്. കൊപ്പൽ ജില്ലയിലാണ് ടം സ്ഥിതി ചെയ്യുന്നത്. Tungabhadra dam gate broken; The water came out with great force ഡാമിൽ നിന്ന് 60,000 മില്യൺ ക്യുബിക് ഫീറ്റ് വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടാൽ മാത്രമേ ഷട്ടറുമായി ബന്ധപ്പെട്ട അറ്റകുറ്റപണികൾ സാധ്യമാകൂ. … Continue reading തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർന്നു; അതിശക്തിയിൽ വെള്ളം പുറത്തേക്ക്; അതീവ ജാഗ്രാ നിർദേശം; അപകടം സംഭവിക്കുന്നത് 70 വർഷത്തിനിടയിൽ ആദ്യം