തീരാനോവായി മകന്റെ മരണം; ടിടിഇ വിനോദിന്റെ അമ്മ അന്തരിച്ചു
കൊച്ചി: ടിക്കറ്റ് ചോദിച്ചതിന് അതിഥി തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ അമ്മ എസ് ലളിത(67) അന്തരിച്ചു. വിനോദ് കൊല്ലപ്പെട്ട് നാലു മാസം പിന്നിടുമ്പോഴാണ് ലളിതയുടെ വിയോഗം. പ്രായത്തിന്റെ അവശതകൾ അലട്ടിയിരുന്ന ലളിത മകന്റെ മരണത്തിനു പിന്നാലെ ഭക്ഷണം കഴിച്ചിരുന്നില്ല. ഇതേ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ വർധിക്കുകയായിരുന്നു.(TTE Vinod’s mother passed away) പരേതനായ ആർ വേണുഗോപാലൻ നായരാണ് ഭർത്താവ്. മകൾ സന്ധ്യ, മരുമകൻ പ്രദീപ് കുമാർ. തിരുവനന്തപുരം സ്വദേശിയായ വിനോദ്, എറണാകുളം മഞ്ഞുമ്മലിൽ … Continue reading തീരാനോവായി മകന്റെ മരണം; ടിടിഇ വിനോദിന്റെ അമ്മ അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed