എക്സൈസ് ഉദ്യോഗസ്ഥരുടെ വാഹനത്തെ ഇടിച്ച് വീഴ്ത്തി രക്ഷപ്പെടാൻ ശ്രമം, സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്: യുവാക്കൾ കടത്തിയത് 950 ലിറ്റർ മണ്ണെണ്ണ !

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥരുടെ വാഹനത്തെ ഇടിച്ച് വീഴ്ത്തി മണ്ണെണ്ണ കടത്താൻ ശ്രമിച്ച പ്രതികളെ പൊലീസ് സഹസികമായി പിടികൂടി. തിരുവനന്തപുരം കാഞ്ഞിരംകുളത്ത് നടന്ന സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിലായി.Trying to escape by knocking over the excise officers’ vehicle എക്സൈസ് സംഘം പിൻതുടർന്നു പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ കാഞ്ഞിരംകുളം പള്ളത്ത് വച്ച് എക്സൈസ് വാഹനത്തെ ഇടിച്ച് തെറിപ്പിച്ച് കടന്ന് കളയാൻ ശ്രമിക്കുന്നതിനിടയിലാണ് കാഞ്ഞിരംകുളം സിഐയുടെ നേതൃത്വത്തിൽ ഇവരെ പിൻതുടർന്ന് പിടികൂടിയത്. അനധികൃതമായി കടത്തിയ മണ്ണെണ്ണയുമായി കൊല്ലങ്കോട് … Continue reading എക്സൈസ് ഉദ്യോഗസ്ഥരുടെ വാഹനത്തെ ഇടിച്ച് വീഴ്ത്തി രക്ഷപ്പെടാൻ ശ്രമം, സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്: യുവാക്കൾ കടത്തിയത് 950 ലിറ്റർ മണ്ണെണ്ണ !