കിണറ്റിലിറങ്ങി നിധി കുഴിച്ചെടുക്കാൻ ശ്രമം; പഞ്ചായത്ത് പ്രസിഡന്റ് അടക്കം അഞ്ചുപേർ പിടിയിൽ
പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ് കുമ്പള ആരിക്കാടി കോട്ട കാസർഗോഡ്: കിണറ്റിലിറങ്ങി നിധി കുഴിച്ചെടുക്കാൻ ശ്രമിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം അഞ്ചു പേർ പിടിയിൽ. കാസർഗോഡ് കുമ്പള ആരിക്കാടി കോട്ടയിലാണ് സംഭവം. മൊഗ്രാൽ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരാണ് പിടിയിലായത്.(Trying to dig up treasure; Five people, including Panchayat president, were arrested) പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ് കുമ്പള ആരിക്കാടി കോട്ട. കോട്ടയ്ക്കുള്ളിൽ സ്ഥിതിചെയ്യുന്ന കിണറിലാണ് ഇവർ നിധിയുണ്ടെന്ന് പറഞ്ഞ് കുഴിച്ചത്. ശബ്ദം കേട്ടത്തിയ നാട്ടുകാരാണ് … Continue reading കിണറ്റിലിറങ്ങി നിധി കുഴിച്ചെടുക്കാൻ ശ്രമം; പഞ്ചായത്ത് പ്രസിഡന്റ് അടക്കം അഞ്ചുപേർ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed