‘ഇറാൻ ഇന്ന് രാത്രി അവസാനിക്കും’; ട്രംപിന്റെ ഭീഷണി, മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലോ ലോകം?

‘ഇറാൻ ഇന്ന് രാത്രി അവസാനിക്കും’; ട്രംപിന്റെ ഭീഷണി, മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലോ ലോകം? ടെഹ്റാൻ: ഡോണൾഡ് ട്രംപ് ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി രംഗത്ത്. ഹോർമുസ് കടലിടുക്ക് തുറക്കാൻ നൽകിയ സമയം അവസാനിക്കാനിരിക്കെ, “ഇറാൻ ഇന്ന് രാത്രി അവസാനിക്കും” എന്ന ഭീഷണിയോടെയാണ് ട്രംപ് പ്രതികരിച്ചത്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് ഈ പരാമർശം നടത്തിയത്. “ഇത് സംഭവിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ അത് സംഭവിച്ചേക്കാം. ലോകചരിത്രത്തിലെ നിർണായക നിമിഷങ്ങളായിരിക്കും ഇന്നത്തെ രാത്രി,” എന്നും അദ്ദേഹം കുറിച്ചു. ഇതിനിടെ, ഇറാനിലെ ഉന്നത നേതൃപരമ്പരയുമായി … Continue reading ‘ഇറാൻ ഇന്ന് രാത്രി അവസാനിക്കും’; ട്രംപിന്റെ ഭീഷണി, മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലോ ലോകം?