സ്റ്റീൽ തീരുവ കുത്തനെ ഉയർത്താൻ ട്രംപ്; തീരുമാനം യു.എസിൽ വിലക്കയറ്റത്തിന് വഴി വെക്കുമോ….?

ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് ഏർപ്പെടുത്തുന്ന ചുങ്കം 50 ശതമാനം ഉയർത്തുമെന്ന പ്രഖ്യാപനവുമായി ട്രംപ്. പെൻസിൽവാനിയയിൽ നടന്ന പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോൾ ഉള്ള ഉരുക്കിന്റെ തീരുവ 25 ശതമാനമാണ് അത് 50 ശതമാനമായി ഉയർത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. യു.എസ്. സ്റ്റീലിന്റെ ഇർവിൻ വർക്‌സിൽ നടന്ന റാലിയിലാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഇതോടെ ഇരുമ്പ് , ഉരുക്ക് ഉത്പന്നങ്ങളുടെ വില അമേരിക്കയിൽ കുതിച്ചുയരുമെന്ന് മാത്രമല്ല അമേരിക്കയിലെക്ക് ഇരുമ്പ് ഉരുക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന യൂറോപ്യൻ രാജ്യങ്ങളെയും ബാധിക്കും. വാഹന … Continue reading സ്റ്റീൽ തീരുവ കുത്തനെ ഉയർത്താൻ ട്രംപ്; തീരുമാനം യു.എസിൽ വിലക്കയറ്റത്തിന് വഴി വെക്കുമോ….?