വാഷിങ്ടൻ: ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാനെതിരെ അതിരൂക്ഷമായ യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. വെറും ഒറ്റ രാത്രി കൊണ്ട് ഇറാൻ എന്ന രാജ്യത്തെ പൂർണ്ണമായും ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഒറ്റരാത്രികൊണ്ട് ഇറാന്റെ നട്ടെല്ലൊടിക്കും: തകർക്കാൻ ലക്ഷ്യമിടുന്നത് വൈദ്യുതി നിലയങ്ങളും പാലങ്ങളും ഹോർമൂസ് കടലിടുക്ക് തുറക്കാനോ അല്ലെങ്കിൽ അമേരിക്ക മുന്നോട്ടുവെക്കുന്ന പുതിയ കരാറിൽ ഒപ്പിടാനോ ഇറാൻ തയ്യാറാകണമെന്നാണ് ട്രംപിന്റെ അന്ത്യശാസനം. ഇതിന് തയ്യാറായില്ലെങ്കിൽ ബുധനാഴ്ച പുലർച്ചെയോടെ ഇറാന്റെ തന്ത്രപ്രധാനമായ വൈദ്യുതി നിലയങ്ങളും … Continue reading ഇറാനെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും! ട്രംപിന്റെ അന്ത്യശാസനം; ബുധനാഴ്ച പുലർച്ചെ ലോകം നടുങ്ങുന്ന യുദ്ധം?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed