ട്രംപിന്റെ തീരുവ നയം: ലോകത്തിന് 1.2 ട്രില്യൺ ഡോളർ അധികഭാരം, വില ചുമക്കേണ്ടത് സാധാരണ ജനങ്ങൾ
ട്രംപ് തീരുവ നയം; ലോകമെമ്പാടുമുള്ള ബിസിനസ്സുകൾക്ക് 1.2 ട്രില്യൺ ഡോളറോളം അധിക ചെലവ് ഡോണൾഡ് ട്രംപ് ഭരണകാലത്ത് നടപ്പാക്കിയ വ്യാപാര നയങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ തീരുവകൾ 2025-ൽ ലോകമെമ്പാടുമുള്ള ബിസിനസ്സുകൾക്ക് 1.2 ട്രില്യൺ ഡോളറോളം (ഏകദേശം 100 ലക്ഷം കോടി രൂപ) അധിക ചെലവ് വരുത്തുമെന്ന് എസ്&പി ഗ്ലോബൽ പുറത്തിറക്കിയ പുതിയ പഠനത്തിൽ സൂചിപ്പിക്കുന്നു. 225 കോടിയുടെ ലോട്ടറി അടിച്ചത് മലയാളിക്ക്! അനിൽകുമാർ ബി എവിടെ? ഉപഭോക്താക്കളുടെ ചുമലിൽ മൂന്നിലിരണ്ട് ഭാഗം റിപ്പോർട്ട് അനുസരിച്ച്, തീരുവച്ചെലവിന്റെ മൂന്നിലൊന്ന് … Continue reading ട്രംപിന്റെ തീരുവ നയം: ലോകത്തിന് 1.2 ട്രില്യൺ ഡോളർ അധികഭാരം, വില ചുമക്കേണ്ടത് സാധാരണ ജനങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed