ഇന്ത്യക്ക് വീണ്ടും തിരിച്ചടി

ഇന്ത്യക്ക് വീണ്ടും തിരിച്ചടി വാഷിങ്ടൺ: ഇന്ത്യക്കുമേൽ വീണ്ടും കനത്ത പ്രഹരം ഏല്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. 2025 ഒക്ടോബർ 1 മുതൽ ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റുള്ള മരുന്നുകൾക്ക് അധിക തീരുവയെന്നാണ് പ്രഖ്യാപനത്തിൽ പറയുന്നത്. എന്നാൽ അമേരിക്കയിൽ പ്ലാന്റുകളുള്ള കമ്പനികൾക്ക് ഈ തീരുമാനം ബാധകമാകില്ല. അമേരിക്കയിൽ പ്ലാന്റിൻ്റെ പണി തുടങ്ങിയ കമ്പനികൾക്കും ട്രംപിന്റെ പ്രഖ്യാപനം ബാധകമാകില്ല. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ … Continue reading ഇന്ത്യക്ക് വീണ്ടും തിരിച്ചടി