യു.കെ. പരിധി വിട്ടെന്ന് ട്രംപ്; നീക്കം യു.കെയെ സാമ്പത്തികമായി തളർത്താനോ ?

കാനഡയ്ക്കും, ചൈനയ്ക്കുംമെക്സിക്കോയ്ക്കും ഇറക്കുമതി തീരുവ ചുമത്തി പണി കൊടുത്ത ട്രംപിൻ്റെ യു . കെ . പരിധി വിട്ടെന്ന പ്രതികരണമാണ് ഇപ്പോൾ ലോകം ശ്രദ്ധിക്കുന്നത്. തീരുവയുമായി ബന്ധപ്പെട്ട് ബി.ബി.സി. ലേഖകൻ്റെ ചോദ്യത്തിനാണ് യു.കെ. പരിധി വിട്ടു എന്ന ട്രംപിൻ്റെ പ്രതികരണം. എന്നാൽ ഏതു വിധേനയാണ് യു.കെ. പരിധി ലംഘിച്ചത് എന്ന് ട്രംപ് വ്യക്തമാക്കിയില്ല. എന്നാൽ യു.കെ. യുമായുള്ള വ്യാപാര മിച്ചമാണ് ട്രംപിൻ്റെ അസംതൃപ്തിക്ക് കാരണമെന്ന് സാമ്പത്തിക വിദഗ്ദ്ധർ കരുതുന്നു. തീരുവ ചുമത്തുന്നതിന് ട്രംപ് നിരത്തുന്ന ന്യായീകരണങ്ങളിലൊന്ന്, അവയ്ക്ക് … Continue reading യു.കെ. പരിധി വിട്ടെന്ന് ട്രംപ്; നീക്കം യു.കെയെ സാമ്പത്തികമായി തളർത്താനോ ?