പുടിനും സെലൻസ്കിയും നേരിട്ട് ചർച്ച നടത്തും; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങൾ വിജയത്തിലേക്ക്

പുടിനും സെലൻസ്കിയും നേരിട്ട് ചർച്ച നടത്തും; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങൾ വിജയത്തിലേക്ക് വാഷിങ്ടൺ:റഷ്യ–യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന ശ്രമങ്ങൾ വിജയത്തിലേക്ക് നീങ്ങുന്നതായി സൂചന. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയും നേരിട്ട് സംസാരിക്കാനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്. സെലൻസ്കിയും യൂറോപ്യൻ യൂണിയൻ നേതാക്കളും ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ, ട്രംപ് പുടിനുമായി ഫോണിൽ സംസാരിക്കുകയും ഭാവിയിൽ നടക്കുന്ന ഉഭയകക്ഷി സമാധാന ചർച്ചയ്ക്ക് വേദി ഒരുക്കുകയും ചെയ്തതായി അദ്ദേഹം … Continue reading പുടിനും സെലൻസ്കിയും നേരിട്ട് ചർച്ച നടത്തും; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങൾ വിജയത്തിലേക്ക്