ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷമുൾപ്പെടെ അഞ്ച് യുദ്ധങ്ങൾ അവസാനിപ്പിച്ചു…വീണ്ടും അവകാശവാദവുമായി ട്രംപ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷമുൾപ്പെടെ അഞ്ച് യുദ്ധങ്ങൾ അവസാനിപ്പിച്ചു…വീണ്ടും അവകാശവാദവുമായി ട്രംപ് ന്യൂയോർക്ക്: ഇന്ത്യ- പാകിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ആരും ഇടപെട്ടിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റിലെ പ്രസ്താവനയ്ക്കു പിന്നാലെ വീണ്ടും പഴയ അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം സംബന്ധിക്കുന്ന പട്ടിക നിരത്തിയിരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ഉൾപ്പെടെ അഞ്ച് യുദ്ധങ്ങളാണ് താൻ അവസാനിപ്പിച്ചതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ‘റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ടയും തമ്മിൽ … Continue reading ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷമുൾപ്പെടെ അഞ്ച് യുദ്ധങ്ങൾ അവസാനിപ്പിച്ചു…വീണ്ടും അവകാശവാദവുമായി ട്രംപ്