ട്രംപിന് ‘ക്രോണിക് വെനസ് ഇൻസഫിഷ്യൻസി’

ട്രംപിന് ക്രോണിക് വെനസ് ഇൻസഫിഷ്യൻസി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ക്രോണിക് വെനസ് ഇൻസഫിഷ്യൻസി (CVI) എന്ന സിരാസംബന്ധമായ ആരോഗ്യപ്രശ്നം ഉള്ളതായി വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ട്രംപിന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിവിധ ആശങ്കകൾക്കും ഊഹാപോഹങ്ങൾക്കും വിരാമംവരുത്തികൊണ്ടാണ് ഈ ഔദ്യോഗിക പ്രതികരണം. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിലാണ്, ട്രംപിന് CVI എന്ന രോഗം ഉള്ളതായി പരിശോധകളിൽ കണ്ടെത്തിയതെന്ന് വ്യക്തമാക്കി. വൈറ്റ് ഹൗസ് മെഡിക്കൽ ടീമിന്റെ വിലയിരുത്തലിന്റെ ഭാഗമായാണ് ട്രംപിന് അൾട്രാസൗണ്ട് … Continue reading ട്രംപിന് ‘ക്രോണിക് വെനസ് ഇൻസഫിഷ്യൻസി’