‘ഇറാനെ സഹായിച്ചാല്‍ 50% തീരുവ’; ചൈനക്ക് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്

‘ഇറാനെ സഹായിച്ചാല്‍ 50% തീരുവ’; ചൈനക്ക് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ് വാഷിങ്ടൺ: ഇറാനെ സൈനികമായി സഹായിച്ചാൽ ചൈനയ്‌ക്കെതിരെ 50 ശതമാനം വരെ തീരുവ ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഫോക്സ് ന്യൂസ് അഭിമുഖത്തിലാണ് ട്രംപ് കടുത്ത നിലപാട് വ്യക്തമാക്കിയത്. ചൈന ഇറാനെ പിന്തുണച്ച് സൈനിക ഉപകരണങ്ങൾ നൽകുന്നുവെന്ന് തെളിഞ്ഞാൽ, അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. “അവർ അങ്ങനെ ചെയ്താൽ 50% തീരുവ ചുമത്തും, അത് വളരെ വലിയതാണ്,” … Continue reading ‘ഇറാനെ സഹായിച്ചാല്‍ 50% തീരുവ’; ചൈനക്ക് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്