ധൈര്യമുണ്ടോ ? കമലാ ഹാരിസിനെ സംവാദത്തിന് വെല്ലുവിളിച്ച് ട്രംപ്
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയായ കമലാ ഹാരിസിനെ സെപ്റ്റംബർ നാലിന് നടക്കുന്ന ഫോക്‌സ് ന്യൂസ് സംവാദത്തിന് പങ്കെടുക്കാൻ വെല്ലുവിളിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപ്. (Trump challenged Kamala Harris to a debate) ജോ ബെഡൻ പിന്മാറിയതിനെ തുടർന്ന് സ്ഥാനാർഥിയായ ഇന്ത്യൻ വംശജ കൂടിയായ കമലാ ഹാരിസ് വിവിധ വിഷയങ്ങളിൽ ട്രംപിന്റെ നിലപാടുകളെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. ജോ- ബെഡന് മേൽ വ്യക്തമായ മേൽക്കൈയുണ്ടാക്കിയ ട്രംപ് അനായാസം പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താം എന്ന് ഉറപ്പിച്ചിരുന്ന സമയത്താണ് ബൈഡന്റെ പിന്മാറ്റവും … Continue reading ധൈര്യമുണ്ടോ ? കമലാ ഹാരിസിനെ സംവാദത്തിന് വെല്ലുവിളിച്ച് ട്രംപ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed