മേയർ ആര്യാ രാജേന്ദ്രനെതിരെ കുരുക്ക് മുറുക്കാൻ യദു

തിരുവനന്തപുരം :നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായെന്നും, അന്വേഷണം ശരിയായ ദിശയില്‍ നടന്നില്ലെന്നും ചൂണ്ടിക്കാട്ടി ബസിന്റെ ഡ്രൈവറായിരുന്ന എല്‍.എച്ച്. യദു സര്‍ക്കാരിനും പൊലീസിനുമെതിരെ നിയമനടപടി ആരംഭിച്ചു. യദുവിന്റെ അഭിഭാഷകനായ അശോക് പി. നായര്‍ മുഖേനയാണ് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, കന്റോണ്‍മെന്റ് എസ്‌ഐ എന്നിവര്‍ക്ക് വക്കീല്‍ നോട്ടിസ് അയച്ചിരിക്കുന്നത് അന്വേഷണത്തില്‍ രാഷ്ട്രീയ സ്വാധീനം കോടതിയുടെ നിര്‍ദേശപ്രകാരം കേസ് അന്വേഷിച്ചെങ്കിലും, അന്വേഷണ ഉദ്യോഗസ്ഥര്‍ … Continue reading മേയർ ആര്യാ രാജേന്ദ്രനെതിരെ കുരുക്ക് മുറുക്കാൻ യദു