സംസ്ഥാന സ്കൂൾ കായിക മേള; ഓവറോൾ ചാമ്പ്യന്മാരായി തിരുവനന്തപുരം, രണ്ടാം സ്ഥാനത്ത് തൃശൂർ

കൊച്ചി: കൊച്ചിയിൽ നടന്നിരുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായി. 1935 പോയിന്റ് നേടിയാണ് തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായത്. 848 പോയിന്റുകളുമായി തൃശൂർ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 824 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമെത്തി.(Trivandrum Champions in State Sports Meet) അതേസമയം അത്‌ലറ്റിക്‌സിൽ മലപ്പുറം ജില്ലയാണ് ചാമ്പ്യന്മാർ. ചരിത്രത്തിൽ ആദ്യമായാണ് അത്ലറ്റിക്സിൽ മലപ്പുറം കിരീടം നേടുന്നത്. നേരത്തെ, ഗെയിംസ് വിഭാഗത്തിൽ 1,213 പോയിൻ്റുമായി തിരുവനന്തപുരം കിരീടം നേടിയിരുന്നു. 80 പോയിന്റുമായി … Continue reading സംസ്ഥാന സ്കൂൾ കായിക മേള; ഓവറോൾ ചാമ്പ്യന്മാരായി തിരുവനന്തപുരം, രണ്ടാം സ്ഥാനത്ത് തൃശൂർ