ചട്ടിമാറ്റടാ, മെമ്പറാടാ പറയുന്നെ…പഞ്ചായത്തംഗം കട ഉടമയെ ആക്രമിച്ചതായി ആക്ഷേപം
തിരുവനന്തപുരം: പൂച്ചെടികൾ വിൽക്കുന്ന കടയുടെ മുന്നിൽ വച്ചിരിക്കുന്ന ചട്ടി മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗം കട ഉടമയെ ആക്രമിച്ചതായി ആക്ഷേപം. തിരുവനന്തപുരം വട്ടപ്പാറയിലാണ് ബിജെപി പഞ്ചായത്തംഗം ബിനു അതിക്രമം നടത്തിയത്. വട്ടപ്പാറ വേറ്റിനാട് മണ്ഡപം ജംഗ്ഷനിലെ ഏദൻ നഴ്സറിക്ക് നേരെയാണ് വേറ്റിനാട് വാർഡ് മെമ്പർ ബിനുവിന്റെ അതിക്രമം. ചെടിച്ചട്ടികൾ കൊണ്ട് ആർക്കും തടസമില്ലെന്ന് കട ഉടമയായ കനകരസി പറഞ്ഞെങ്കിലും ബിനു അത്അംഗീകരിച്ചില്ല. തുടർന്ന് ചെടി ചട്ടികൾ കടയ്ക്കുള്ളിലേയ്ക്ക് വലിച്ചെറിഞ്ഞു. ഇത് തടയാൻ ചെന്ന കനകരസിയെ പിടിച്ചു തള്ളുകയും മർദിക്കുകയും … Continue reading ചട്ടിമാറ്റടാ, മെമ്പറാടാ പറയുന്നെ…പഞ്ചായത്തംഗം കട ഉടമയെ ആക്രമിച്ചതായി ആക്ഷേപം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed