ട്രയംഫിന്റെ പുതിയ കരുത്തൻ എത്തി; ലിമിറ്റഡ് എഡിഷൻ സ്പീഡ് ട്രിപ്പിൾ 1200 RX ഇന്ത്യൻ വിപണിയിൽ

ലിമിറ്റഡ് എഡിഷൻ ബൈക്ക് ഇന്ത്യയിൽ ട്രയംഫ് തങ്ങളുടെ സൂപ്പർ പ്രീമിയം സ്ട്രീറ്റ്‌ഫൈറ്റർ ബൈക്കായ സ്പീഡ് ട്രിപ്പിൾ 1200 RX ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എക്സ്-ഷോറൂം വില ₹23.07 ലക്ഷം. ഈ മോഡൽ ലോകമെമ്പാടും 1,200 യൂണിറ്റുകൾ മാത്രമേ നിർമ്മിക്കുന്നുള്ളൂ. ഇന്ത്യയിലേക്ക് എത്ര യൂണിറ്റുകൾ എത്തുമെന്ന് കമ്പനി ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ വേഗത്തിൽ ബുക്ക് ചെയ്യണമെന്ന് ട്രയംഫ് നിർദേശിക്കുന്നു. മെറ്റയുടെ അപ്രതീക്ഷിത നീക്കം: മെസഞ്ചർ ഡെസ്‌ക്‌ടോപ്പ് ആപ്പ് ഡിസംബർ 15 മുതൽ ഷട്ട് ഡൗൺ സ്പീഡ് … Continue reading ട്രയംഫിന്റെ പുതിയ കരുത്തൻ എത്തി; ലിമിറ്റഡ് എഡിഷൻ സ്പീഡ് ട്രിപ്പിൾ 1200 RX ഇന്ത്യൻ വിപണിയിൽ