അഗർത്തല: സർക്കാർ ജീവനക്കാരായ മാതാപിതാക്കളുടെ മരണശേഷം കുടുംബ പെൻഷന് അർഹതയുള്ളവർ ആരൊക്കെ എന്ന കാര്യത്തിൽ സുപ്രധാന വ്യക്തത വരുത്തി ത്രിപുര ഹൈക്കോടതി. മാതാപിതാക്കൾ മരിക്കുന്ന ആ നിമിഷം നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലാത്ത പെൺമക്കൾക്ക് കുടുംബ പെൻഷന് അർഹതയില്ലെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എസ്. ദത്ത പുർകായസ്തയുടെ ബെഞ്ചാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. 40 വർഷമായി പിതാവിനൊപ്പം താമസം; ഭർത്താവ് ഉപേക്ഷിച്ച മകളുടെ ഹൃദയഭേദകമായ വാദങ്ങൾ കോടതി തള്ളി അഗർത്തല മുൻസിപ്പൽ കോർപ്പറേഷനിലെ തൊഴിലാളിയായിരുന്ന തന്റെ പിതാവിന്റെ … Continue reading ഭർത്താവ് ഉപേക്ഷിച്ചു, 40 വർഷം അച്ഛനൊപ്പം; ഒടുവിൽ കുടുംബ പെൻഷൻ തേടി കോടതിയിലെത്തിയ മകൾക്ക് കനത്ത തിരിച്ചടി! സുപ്രധാന വിധിയുമായി ഹൈക്കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed