മലപ്പുറത്ത് ഫോൺ വഴി മുത്തലാഖ്; കേസെടുത്ത് പോലീസ്

മലപ്പുറം: വേങ്ങരയിൽ യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ പോലീസ് കേസെടുത്തു. മലപ്പുറം വനിതാ സെല്ലാണ് കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിക്കെതിരെ കേസെടുത്തത്. യുവതിയുടെ മൊഴി പ്രകാരമാണ് നടപടി. ഒന്നര വര്‍ഷം മുന്‍പ് ആണ് വീരാൻകുട്ടിയും പരാതിക്കാരിയും വിവാഹിതരായത്. ഇവര്‍ക്ക് 11 മാസം പ്രായമുളള കുഞ്ഞുണ്ട്. വിവാഹ സമയത്ത് യുവതിയുടെ കുടുംബം നല്‍കിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കിയില്ലെന്നും പരാതിയുണ്ട്. വിവാഹം കഴിഞ്ഞ് 40 ദിവസം മാത്രമാണ് യുവതി ഭര്‍തൃഗൃഹത്തില്‍ താമസിച്ചത്. ഭര്‍തൃഗൃഹത്തില്‍ വെച്ച് ആരോഗ്യപ്രശ്‌നമുണ്ടായപ്പോള്‍ … Continue reading മലപ്പുറത്ത് ഫോൺ വഴി മുത്തലാഖ്; കേസെടുത്ത് പോലീസ്