ഏഴു വയസ്സുകാരന്റെ ചെറുകുടലിൽ മുടിയും പുല്ലും ഷൂലേസും

ഏഴു വയസ്സുകാരന്റെ ചെറുകുടലിൽ മുടിയും പുല്ലും ഷൂലേസും കഠിനമായ വയറുവേദനയും ഛർദ്ദിയും മൂലം ചികിത്സ തേടിയെത്തിയ 7 വയസ്സുകാര​ന്റെ ചെറുകുടലിൽ കണ്ടെത്തിയത് മുടിയും പുല്ലും ഷൂലേസിൻ്റെ നൂലും.  അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലാണ് കുട്ടിയുടെ ചെറുകുടലിൽ നിന്നും മുടിയും പുല്ലും ഷൂ ലേസി​ന്റെ നൂലും നീക്കം ചെയ്തത്.  മധ്യപ്രദേശിലെ രത്‌ലം സ്വദേശിയായ ശുഭം നിമാനയാണ് കടുത്ത വയറുവേദനയെത്തുടർന്ന് ചികിത്സ തേടിയെത്തിയത്. കഴിഞ്ഞ രണ്ട് മാസമായി കുട്ടിക്ക് കഠിനമായ വയറുവേദനയും ഛർദിയും അനുഭവപ്പെട്ടിരുന്നു. മധ്യപ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചെങ്കിലും … Continue reading ഏഴു വയസ്സുകാരന്റെ ചെറുകുടലിൽ മുടിയും പുല്ലും ഷൂലേസും