നെഹ്റു സ്റ്റേഡിയത്തില്‍ വിഘ്‌നേഷ് പുത്തൂരിൻ്റെ പേരിൽ പവലിയന്‍
മലപ്പുറം:പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ വിഘ്‌നേഷ് പുത്തൂരിൻ്റെ പേരിൽ പവലിയന്‍ നിര്‍മ്മിക്കും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായി ഉയര്‍ന്ന വിഘ്‌നേഷ് പുത്തൂരിനോട ആദരസൂചകമായാണ് പെരിന്തല്‍മണ്ണ നഗരസഭ പവലിയന്‍ നിര്‍മ്മിക്കുന്നത്. 25 ലക്ഷം രൂപ ചിലവഴിച്ചാണ് പവലിയന്‍ നിര്‍മ്മിക്കുന്നത്. നഗരസഭ ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈയുടെ ആദ്യ മത്സരത്തില്‍ 24 കാരനായ ഈ റിസ്റ്റ് സ്പിന്നര്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആദ്യ മൂന്ന് ഓവറുകളില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, … Continue reading നെഹ്റു സ്റ്റേഡിയത്തില്‍ വിഘ്‌നേഷ് പുത്തൂരിൻ്റെ പേരിൽ പവലിയന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed