പിതൃത്വം തെളിയിക്കാൻ ആദിവാസികൾ ടെസ്റ്റ് നടത്തണമെന്ന, രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലവറിന്റെ വിവാദ പ്രസ്താവനയിൽ പ്രതിഷേധം. ഭാരത് ആദിവാസി പാർട്ടിയുടെ (ബിഎപി) നേതൃത്വത്തിൽ നൂറോളം പേർ ജയ്പൂരിൽ മന്ത്രിയുടെ വസതിയിലേക്ക് രക്തസാമ്പിളുകളുമായി പ്രതിഷേധ മാർച്ച് നടത്തി. (Tribes demand DNA test to prove paternity: Protest at minister’s house with blood samples) മന്ത്രിയുടെ വീട് വളയാൻ പദ്ധതിയിട്ട സംഘത്തെ പൊലീസ് അംബേദ്കർ സർക്കിളിൽ തടഞ്ഞു. തുടർന്ന് കയ്യിൽ കരുതിയിരുന്ന രക്തസാമ്പിളുകൾ ഇവർ … Continue reading ആദിവാസികൾ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നു മന്ത്രി: രക്ത സാമ്പിളുകളുമായി മന്ത്രിയുടെ വീട്ടിൽ പ്രതിഷേധം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed