വയനാട് തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം; പ്രദേശത്ത് ജാഗ്രതാ നിർദേശം

വയനാട് തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം കൽപ്പറ്റ: വയനാട് തിരുനെല്ലി പഞ്ചായത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു ആദിവാസി സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂർ ഉന്നതിയിൽ താമസിച്ചിരുന്ന ചാന്ദിനി (65) ആണ് ഇന്ന് പുലർച്ചെയുണ്ടായതായി സംശയിക്കുന്ന ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. വനമേഖലയോട് ചേർന്നുള്ള റോഡരികിലാണ് ചാന്ദിനിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രദേശത്ത് വ്യാപകമായ ആശങ്കയും ഭീതിയും നിലനിൽക്കുകയാണ്. ഇന്ന് പുലർച്ചെയോടെയാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പതിവ് പോലെ പുലർച്ചെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ … Continue reading വയനാട് തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം; പ്രദേശത്ത് ജാഗ്രതാ നിർദേശം