ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽപാലമായ ചെനാബ് റെയിൽപ്പാലത്തിലൂടെയുള്ള പരീക്ഷണ ഓട്ടം വിജയം. ഇന്ത്യൻ റെയിൽവേ നടത്തിയ പരീക്ഷണയോട്ടത്തിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ പാലത്തിലൂടെ കടന്നുപോയത്. ഇതോടെ പാലത്തിലുള്ള എല്ലാ സുരക്ഷ പരിശോധനകളും പൂർത്തിയായി.Trial run over Chenab Rail Bridge world’s highest rail bridge, successful ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെയുള്ള ട്രെയിൻ സർവീസ് നോർത്തേൺ റെയിൽവേ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. രംബാനിൽ നിന്ന് ബാരാമുള്ളയിലേക്കുള്ള ട്രെയിൻ സർവീസാണ് ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നറിയപ്പെടുന്ന ഈ … Continue reading ഇന്ത്യയുടെ അഭിമാനം; ഭൂമി കുലുങ്ങിയാലും ഈ പാലം കുലുങ്ങില്ല; സ്ഫോടനം നടന്നാലും ഒരു ചുക്കും സംഭവിക്കില്ല; ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽപാലത്തിലൂടെ തീവണ്ടി ഓടിച്ച് ഇന്ത്യൻ റെയിൽവേ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed