കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുത്, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിധി വിട്ട് പുറത്ത് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ ജാമ്യവും ഒരു ലക്ഷം രൂപ കെട്ടി വെക്കണമെന്നും കോടതി നിർദേശം നൽകി.(trial court granted bail to pulsar suni) കേസിലെ മറ്റു പ്രതികളുമായി ബന്ധം പുലര്‍ത്തരുത്, ഒരു സിം കാര്‍ഡ് മാത്രമേ ഉപയോഗിക്കാവൂ, … Continue reading മാധ്യമങ്ങളോട് മിണ്ടരുത്, മറ്റു പ്രതികളുമായി ബന്ധം പുലര്‍ത്തരുത്…; കർശന ഉപാധികളോടെ പൾസർ സുനി പുറത്തേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed