ലോഹച്ചീള് എടുത്തുമാറ്റാതെ കാലിലെ മുറിവ് തുന്നിക്കെട്ടി; നിലത്ത് കാലുക്കുത്താനാവാതെ യുവാവ്; സംഭവം തൊടുപുഴയിൽ

തൊടുപുഴ: ഇടുക്കി ജില്ല ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം. ലോഹഭാ​ഗം എടുത്തുമാറ്റാതെ യുവാവിന്റെ കാലിലെ മുറിവ് തുന്നിക്കെട്ടിയെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം ഇവിടെ ചികിത്സ തേടിയ ഇടവെട്ടി സ്വദേശി മുഹമ്മദ് ഹാജ എന്ന യുവാവിന്റെ കാലിലെ മുറിവാണ് ലോഹഭാ​ഗം എടുത്തുമാറ്റാതെ തന്നെ തുന്നിക്കട്ടിയത്. കഴിഞ്ഞ മാസം 29നായിരുന്നു സംഭവം നടന്നത്. വെൽഡിം​ഗ് തൊഴിലാളിയായ യുവാവ്കാലിന് പരിക്ക് പറ്റിയാണ് ആശുപത്രിയിലെത്തിയത്. ലോഹച്ചീള് കാലിൽ വെച്ച് തന്നെ തുന്നിക്കെട്ടി വിടുകയാണുണ്ടായത്. തുടർന്ന് വേദന സഹിക്കാൻ സാധിക്കാതെ മറ്റൊരു ആശുപത്രിയിലെത്തിയപ്പോഴാണ് … Continue reading ലോഹച്ചീള് എടുത്തുമാറ്റാതെ കാലിലെ മുറിവ് തുന്നിക്കെട്ടി; നിലത്ത് കാലുക്കുത്താനാവാതെ യുവാവ്; സംഭവം തൊടുപുഴയിൽ