കീടനാശിനി സാന്നിദ്ധ്യം തെളിയിക്കാനായില്ല; കേസ് തള്ളിപ്പോയി; നശിച്ചുപോയത് ആറരക്കോടിയുടെ അരവണ; സെപ്റ്റംബറോടെ കേടായ അരവണ പമ്പ കടക്കും

പത്തനംതിട്ട: ശബരിമലയിലെ കേടായ അരവണ മുഴുവൻ സെപ്റ്റംബറിൽ നീക്കംചെയ്യുമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ്.Travancore Devaswomboard to remove entire damaged Aravana at Sabarimala by September ഏറ്റുമാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സെൻട്രിഫ്യൂജ് എന്ന കമ്പനിക്കാണ് അരവണ നശിപ്പിക്കാൻ കരാർ നൽകുന്നത്. 15 ദിവസത്തിനകം അരവണ നീക്കംചെയ്യാനാകുമെന്നാണ് കമ്പനി അറിയിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ശബരിമലയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ആറര ലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാനാണ് തീരുമാനം. 6,65,127 ടിൻ കേടായ അരവണയാണ് … Continue reading കീടനാശിനി സാന്നിദ്ധ്യം തെളിയിക്കാനായില്ല; കേസ് തള്ളിപ്പോയി; നശിച്ചുപോയത് ആറരക്കോടിയുടെ അരവണ; സെപ്റ്റംബറോടെ കേടായ അരവണ പമ്പ കടക്കും