മമ്മൂട്ടിക്കായി വഴിപാട്, ഭക്തന് നൽകുന്ന രസീത് എങ്ങനെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കിട്ടും? വിവരം പുറത്തുവിട്ടത് മോഹൻലാലോ?

തിരുവനന്തപുരം: ശബരിമലയിൽ മമ്മൂട്ടിക്കായി വഴിപാട് നടത്തിയ വിവരം പുറത്തുവിട്ടത് ഉദ്യോഗസ്ഥരാണെന്ന മോഹൻലാലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണയിൽ നിന്ന് ഉണ്ടായതാണെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. വഴിപാട് പരസ്യപ്പെടുത്തിത് ദേവസ്വം ഉദ്യോഗസ്ഥരല്ലെന്നും ദേവസ്വം ബോർഡ് പ്രസ്താവനയിൽ പറയുന്നു. വഴിപാട് നടത്തിയ ഭക്തന് നൽകിയ രസീതിന്റെ ഒരു ഭാഗമാണ് പുറത്തുവന്നത്. ദേവസ്വം സൂക്ഷിക്കുന്നത് കൗണ്ടർ ഫോയിലാണ്. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തിയ ആൾക്ക് കൈമാറിയിരുന്നു. ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും വന്നിട്ടില്ല. … Continue reading മമ്മൂട്ടിക്കായി വഴിപാട്, ഭക്തന് നൽകുന്ന രസീത് എങ്ങനെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കിട്ടും? വിവരം പുറത്തുവിട്ടത് മോഹൻലാലോ?