നാട്ടുകാർക്ക് ആശ്വാസം… കാസർഗോഡ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി കുടുങ്ങി

കാസർഗോഡ്: കാസർഗോഡ് കൊളത്തൂർ നിടുവോട്ട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. നിടുവോട്ട് നിവാസിയായ എം ജനാർദ്ദനൻറെ റബ്ബർ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണ് വീണ്ടും പുലി കുടുങ്ങിയത്. ഫെബ്രുവരിയിലും ഇതേ സ്ഥലത്തു തന്നെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയിരുന്നു. അന്ന് പെൺപുലിയായിരുന്നു കൂട്ടിലായത്. നാളുകളായി പുലി ഭീതിയിൽ കഴിയുന്ന പ്രദേശമാണ് ഇത്. ഇതേ തുടർന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. ഇന്ന് രാവിലെയോടെയാണ് റബ്ബർ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ പുലി അകപ്പെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ … Continue reading നാട്ടുകാർക്ക് ആശ്വാസം… കാസർഗോഡ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി കുടുങ്ങി