അപകടമുണ്ടാക്കിയ ലോറിയുടെ രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും; റോഡുകളിൽ നിരീക്ഷണം നടത്താൻ ഡ്രോൺ കാമറകൾ; ദേശീയപാതകളിൽ രാത്രികാല പരിശോധ കർശനമാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ

തിരുവനന്തപുരം: തൃശൂർ നാട്ടിക അപകടത്തിൻറെ പശ്ചാത്തലത്തിൽ ദേശീയപാതകളിൽ രാത്രികാല പരിശോധ കർശനമാക്കുമെന്ന് ഗതാഗത വകുപ്പ്മന്ത്രി കെബി ഗണേഷ് കുമാർ. നാട്ടികയിൽ അപകടമുണ്ടാക്കിയ ലോറിയുടെ രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉടൻ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ഡ്രോൺ കാമറകൾ ഉപയോഗിച്ച് റോഡുകളിൽ നിരീക്ഷണം നടത്താനും ആലോചിക്കുന്നുണ്ട്. ഇവിടെ അല്ലാതെ ഒരിടത്തും വണ്ടി തടഞ്ഞുനിർത്തി ആർസി ബുക്ക് പരിശോധിക്കുന്ന നടപടിയില്ല. അത്തരം പരിശോധന കൊണ്ട് ഒരുകാര്യവുമില്ല, ഓട്ടത്തിലാണ് … Continue reading അപകടമുണ്ടാക്കിയ ലോറിയുടെ രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും; റോഡുകളിൽ നിരീക്ഷണം നടത്താൻ ഡ്രോൺ കാമറകൾ; ദേശീയപാതകളിൽ രാത്രികാല പരിശോധ കർശനമാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ