കുറേ വണ്ടികൾക്ക് ഇൻഷുറൻസ് ഉണ്ട്, എല്ലാ വണ്ടികൾക്കും എടുക്കാനുള്ള സാമ്പത്തികം നമുക്ക് ഇല്ല, അങ്ങനെ എടുക്കണ്ട എന്ന് കോടതിയും പറഞ്ഞിട്ടുണ്ട്…വിചിത്രവാദവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ

കോഴിക്കോട്: തിരുവമ്പാടിയിൽ അപകടത്തിൽ പെട്ട കെഎസ്ആർടിസി ബസിന് ഇൻഷുറൻസ് ഇല്ലെന്നത് ചൂണ്ടിക്കാണിച്ചപ്പോൾ വിചിത്രവാദമുന്നയിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ.Transport Minister KB Ganesh Kumar complained that the KSRTC bus involved in an accident in Tiruvambadi did not have insurance എല്ലാ വാഹനങ്ങൾക്കും ഇൻഷുറൻസ് എടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ല എന്നായിരുന്നു മന്ത്രി പറഞ്ഞത്. വാർത്താ സമ്മേളനത്തിൽ മന്ത്രിയുടെ മുന്നിൽ ബസിന് ഇൻഷുറൻസ് ഇല്ല എന്ന വിഷയം മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോയായിരുന്നു … Continue reading കുറേ വണ്ടികൾക്ക് ഇൻഷുറൻസ് ഉണ്ട്, എല്ലാ വണ്ടികൾക്കും എടുക്കാനുള്ള സാമ്പത്തികം നമുക്ക് ഇല്ല, അങ്ങനെ എടുക്കണ്ട എന്ന് കോടതിയും പറഞ്ഞിട്ടുണ്ട്…വിചിത്രവാദവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ