ആനവണ്ടിയുടെ പുതിയ ലുക്ക് ഇഷ്ടപ്പെട്ടോ?

തിരുവനന്തപുരം: ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ പറഞ്ഞ അടിമുടി മാറിയ പുതിയ കെ എസ് ആർ ടി സി ബസുകൾ എത്തിത്തുടങ്ങി. പഴയ ബസുകളുടെ ലുക്കിൽ നിന്നും തീർത്തും വ്യത്യസ്തമാണ് പുതിയ ബസുകൾ. പുതിയ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഇപ്പോൾ വഴിതുറന്നിരിക്കുന്നത്. തീർത്തും വേറിട്ട രീതിയിലുള്ള ഈ ഡിസൈനെ എതിർത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ടാറ്റയുടെ ഷാസിയിൽ എസിജിഎൽ ആണ് ഇപ്പോൾ എത്തിയിരിക്കുന്ന … Continue reading ആനവണ്ടിയുടെ പുതിയ ലുക്ക് ഇഷ്ടപ്പെട്ടോ?