തിരുവനന്തപുരം: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ പുതിയ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യബസ്സുകൾ തമ്മിൽ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ് അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. ഇതുസംബന്ധിച്ച പ്രത്യേക ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കും. പുതിയ നടപടിയിൽ ബസ് ഉടമകൾ എതിർപ്പ് ഉയർത്തിയാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി പറഞ്ഞു. ‘വിഷയത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഉത്തരവിറക്കും. 45 … Continue reading പത്ത് മിനിറ്റ് ഗ്യാപ്പില്ലെങ്കിൽ പെർമിറ്റ് ഇല്ല; മത്സരയോട്ടം നടത്തുന്ന ബസുകൾക്ക് പൂട്ടിട്ട് മന്ത്രി കെബി ഗണേഷ് കുമാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed